US blames Iran for Saudi oil attack, Trump says locked and loaded<br />സൗദി അറേബ്യയിലെ എണ്ണക്കമ്ബനി അരാംകോയുടെ എണ്ണപ്പാടത്തും ശുദ്ധീകരണ പ്ലാന്റിലും ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് രണ്ടിടത്തും <br />എണ്ണ ഉത്പാദനം നിറുത്തിവച്ചിരിക്കുകയാണ്.
